TAYBA TREAT CAMP

Admin March 16, 2023 No Comments

TAYBA TREAT CAMP

കേവലം 7 ദിവസം കൊണ്ട് എൻ്റെ മകൻ എന്താകാനാണ് എന്നാണ് ചോദ്യമെങ്കിൽ, ഒന്നുമാകാൻ പോകുന്നില്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷേ എന്താകണം എന്ന തിരിച്ചറിവിലേക്ക് വളരാൻ 7 ദിവസം വേണമെന്നില്ല, നിമിഷങ്ങൾ മതി. ആ തിരിച്ചറിവുകളിലേക്കാണ് മക്കളെ നയിക്കേണ്ടത്. ത്വയ്ബ ട്രീറ്റ് നമ്മുടെ മക്കൾക്ക് തിരിച്ചറിവുകളുടെ ലോകം തുറന്നുകൊടുക്കുകയാണ്. വിശ്വാസത്തിൻ്റെ മധുരത്തെക്കുറിച്ച്, മുത്ത്നബിصلي الله عليه وسلم യെക്കുറിച്ച് അവർ അറിയുന്നു.കെട്ടുപോയൊരു കാലത്ത് കെടാതെ കത്തുന്ന വിളക്കുകളായി നമുക്ക് പ്രകാശിക്കാം. For Registeration please open this link &fill it with your full details. https://surveyheart.com/form/64115e0e0b85fd08414bd35a

Leave a Reply