SEERATUNNABI INTERNATIONAL CONFERENCE

1500-ാം മീലാദുന്നബി സീറത്തുന്നബി ഇൻ്റർനാഷണൽ കോൺഫറൻസ് ആഗസ്റ്റ് 30 31 കൊല്ലം ഖാദിസിയ്യ കാമ്പസ് & പീരങ്കി മൈതാനം ദക്ഷിണ കേരളത്തിലെ പ്രഥമ ഇസ്ലാമിക അന്താരാഷ്ട്ര സമ്മേളനം അറബി,മലയാളം പ്രത്യേകം വേദികൾ ആഗോള പണ്ഡിതരുടെ ദർസുകൾ, ഇജാസത്തുകൾ സമാപന സമ്മേളനവും, ലോക പ്രശസ്ത മൗലിദ് ദൈബഈ മജ്ലിസും കൊല്ലം പീരങ്കി മൈതാനിയിൽ ഹിജ്റ എക്സ്പെഡിഷൻ: ഓഗസ്റ്റ് 29 ന് ഖാദിസിയ്യ ക്യാമ്പസിൽ
HIJRA EXPEDITION

അബുദാബി, ദുബൈ, ദമ്മാം, മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, റിയാദ്, ഖത്തർ, കണ്ണൂർ, നാദാപുരം,തിരൂർ… 11 വേദികൾ, അമ്പതിനായിരത്തോളം അനുവാചകർ…. മലയാളി വിശ്വാസികളിൽ ഏറ്റവും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഹിജ്റ എക്സ്പെഡിഷൻ ദക്ഷിണ കേരളത്തിലാദ്യമായി കൊട്ടിയം ഖാദിസിയ്യ ക്യാമ്പസിൽ…. ഹിജ്റയുടെ വഴികളിലൂടെ ഒരു ചരിത്ര ഗവേഷകൻ നടത്തിയ പഠന സഞ്ചാരത്തിന്റെ ദൃശ്യാവിഷ്കാരം ഖാദിസിയ്യ, കൊല്ലം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
അഹ്ലൻ റബീഅ് – 1500 : കിഡ്സ് അസംബ്ലി

63/63 : അഹ്ലൻ റബീഅ് – 1500 : കിഡ്സ് അസംബ്ലി 1500 കുരുന്നുകൾ ഒരുമിച്ച് തിരുനബി (സ) യുടെ 1500 – മത് ജന്മദിന സന്തോഷവിളംബരം നടത്തുന്ന കിഡ്സ് അസംബ്ലി 2025 ഓഗസ്റ്റ് 24 ഞായർ കൊല്ലം, തഴുത്തല ഖാദിസിയ്യ ഗ്രാൻഡ് മസ്ജിദ് ഗ്രൗണ്ടിൽ നടക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഓഗസ്റ്റ് 24 ഞായർ 3:00 മണിക്ക് കൊല്ലം ഖാദിസിയ്യിൽ എത്തുക.
കുട്ടികളുടെ റസൂൽ ; ഖാദിസിയ്യ റൗളത്തുൽ ഖുർആൻ പ്രീ സ്കൂൾ 9 ബ്രാഞ്ച് കളിലും , കല്ലമ്പലം ഐ മാസിലും

9/63 : കഥ പറയൽ കുട്ടികളുടെ റസൂൽ ഖാദിസിയ്യ റൗളത്തുൽ ഖുർആൻ പ്രീ സ്കൂൾ 9 ബ്രാഞ്ച് കളിലും , കല്ലമ്പലം ഐ മാസിലും
സ്വല്ലൽ ഇലാഹു ആലാപനവും പഠനവും ഉമർ ഖാളി (റ) അനുസ്മരണവും

സ്വല്ലൽ ഇലാഹു ആലാപനവും പഠനവും ഉമർ ഖാളി (റ) അനുസ്മരണവും 2025 ജൂൺ 24 ചൊവ്വ സുബ്ഹിക്ക് ശേഷം മൻശഅ ക്യാമ്പസ് കാലടി എടപ്പാൾ നേതൃത്വം : ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി Highlights
Seeratunnabi International Conference

തിരുനബി (സ)യുടെ 1500-ാമത് ജന്മദിന മാസമായി ഈ വർഷം തിരിഞ്ഞ് വരുന്ന വിശ്വ രാജ്യങ്ങളിൽ സമഗ്രമായ പ്രഭാഷണ പരമ്പര ആരംഭിച്ചിട്ടുണ്ട്, പ്രഭാഷണ പന്തതങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ, പ്രബോധന കേന്ദ്രമായ തായ്ബ സെന്ററിന്റെ അത്യാവശ്യമായ സമ്പൂർണ്ണ സംവിധാനം വികസനത്തിന് ആവശ്യമായ സഹായത്തിനായി, സീറതുന്നബി ഇന്റർനാഷണൽ കോൺഫറൻസിലേക്ക്,തായ്ബയുടെ ദൈവപരമായ പ്രോജക്ടിലേക്ക്സ്വർണ്ണം നൽകി സഹായിക്കാം For Details :📞 +91 9809 561 831📞 +91 9048 011 786 TAYBA CENTREFOR STUDIES ON PROPHET MUHAMMADPallimukke, Kollam, […]
PROFMEET

gathering of Monday club members
TAYBA ZONAL HUB