SEERATHUNNABI COURSE

SEERATHUNNABI COURSE

മുത്ത് നബി (സ)യെ കുറിച്ച് നമുക്കും പഠിക്കാം ….

സീറത്തുന്നബി ഫൗണ്ടേഷൻ കോഴ്സ് ജൂനിയർ

▶️എട്ടു മുതൽ പ്ലസ് ടു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം

▶️മൂന്നു മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്.

▶️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ലൈവ് സെഷനുകൾ .

▶️ആഴ്ചയിൽ നാല് ലൈവ് സെഷനുകൾ

▶️ഇന്ത്യൻ സമയം 5 pm to 5 30 pm.

Next Post

Leave a Reply