الاعلام

[vc_row][vc_column][eikra-vc-title style=”style2″ title=”പത്ത് മഹാന്മാരെ പരിചയപ്പെടുന്നു” subtitle=”محمد فاروق النعيمي البخاري” size=”24″][/vc_column][/vc_row][vc_row][vc_column][vc_column_text]1. ഇമാം ശഫിഈ (റ) ഏത് വര്‍ഷം, ഏത് പ്രദേശത്ത് ജനിച്ചു?

2. ഇമാം ബുഖാരി(റ)യുടെ പിതൃപരമ്പരയില്‍ ഇസ്‌ലാം സ്വീകരിച്ച വ്യക്തി?

3. മൊറോക്കോയിലെ പ്രധാന കര്‍മ്മശാസ്ത്ര സരണി ഏതാണ് ?

4. ഇമാം അബൂഹനീഫ(റ)യുടെ യഥാര്‍ത്ഥ നാമം എന്ത് ?

5. ഇമാം മുസ്‌ലിം (റ) തന്റെ സ്വഹീഹ് തയാറാക്കുന്നതിനായി ആകെ എത്ര ലക്ഷം ഹദീസുകളാണ് സമാഹരിച്ചത്?

6. നാല് ഇമാമുമാരില്‍ ആരുടെ കൃതിയാണ് ‘മുസ്‌നദ്’ ?

7. പ്രബലമായ അഭിപ്രായ പ്രകാരം ആറ് ഹദീസ് പണ്ഡിതരില്‍ വിവാഹിതനായ ഏകവ്യക്തി ?

8. സ്വഫാ മര്‍വക്ക് സമീപം മറവ് ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്ന ഹദീസ് പണ്ഡിതന്‍ ?

9. ഇമാം തുര്‍മുദി (റ) ജനിച്ച ‘തുര്‍മുദ്’ എന്ന പ്രദേശം ഏത് രാജ്യത്താണ് ?

10. ‘സുലൈമാന്‍ ബിന്‍ അല്‍അശ്അസ്’ ആരുടെ യഥാര്‍ത്ഥ നാമമാണ്?[/vc_column_text][vc_column_text]

ഉത്തരങ്ങൾ

1. ഹി:150, ഗാസ

2. മുഗീറ

3. മാലികി മദ്ഹബ്

4. നുഅമാൻ ബിൻ സാബിത്

5. 3 ലക്ഷം

6. ഇമാം അഹ്‌മദ് ബിൻ ഹമ്പൽ (റ)

7. ഇമാം നസാഇ(റ)

8. ഇമാം നസാഇ(റ)

9. ഉസ്ബക്കിസ്ഥാൻ

10. ഇമാം അബൂദാവൂദ്(റ)[/vc_column_text][vc_column_text] 

വിജയികൾ

1.സാലിം റഷീദ് ദമാം

2. മുംതാസ് സാലിം വർക്കല

3. മുഹമ്മദ് അബ്ദുൽ വാസിഹ് പാലക്കാട്

4.മുഹമ്മദ് അമീർ കൊട്ടിയം

5.ഹസീന ശാസ്താംകോട്ട[/vc_column_text][/vc_column][/vc_row]