Mahabba Campaign Part-421 Tweet 421 അടുത്ത വർഷം വന്ന് ഉംറ ചെയ്യാമല്ലോ എന്ന് കേട്ടപ്പോൾ സ്വഹാബികൾക്ക് ആശ്വാസമായി. അല്ലാഹുവില്‍ എല്ലാം സമർപ്പിച്ച് നബിﷺ ആ നിബന്ധനയും അംഗീകരിച്ചു. കരാറെഴുതി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഒരാളവിടെ പ്രത്യക്ഷപ്പെട്ടു. മറ്റാരുമായിരുന്നില്ല. അബൂ ജന്ദൽ […]