Tweet 1101 ഇസ്‌ലാമിലെ ആരാധനാക്രമങ്ങളിൽ ഇഴചേർന്ന് നിൽക്കുന്ന മറ്റൊരു പ്രണയമാണ് മനുഷ്യർ തമ്മിലുള്ള ബന്ധം. നിസ്കാരം സംഘടിതമായി നിർവഹിക്കുമ്പോൾ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു പ്രദേശത്തെ പരമാവധി ആളുകൾ ഒരുമിച്ചുകൂടി ജുമുഅ നിർവഹിക്കുമ്പോൾ […]