Blog

Blog

Admin February 27, 2020 No Comments

മുഹമ്മദ് (സ) : മാനവകുലത്തിന് അനുഗ്രഹ വര്‍ഷം

പ്രപഞ്ചത്തിലെ ഓരോ ബിന്ദുവിനും അനുഗ്രഹമായിട്ടാണ് പ്രവാചകര്‍ (സ) യുടെ നിയോഗം. ധാര്‍മ്മികാന്ധരായ ഒരു ജനതയെ സംസ്കാരത്തിന്‍റെ പ്രതിരൂപങ്ങളായി വാര്‍ത്തെടുത്ത തിരുദൂതരുടെ കര്‍മ്മമണ്ഡലങ്ങള്‍ ഒരു പാഠ പുസ്തമാണ്. സത്യസരണിയിലേക്ക് അടുക്കാനും സത്ചിന്തകള്‍ ഉള്‍ക്കൊള്ളാനും സത്ഉദ്യമങ്ങളിലേക്ക് സജീവമാകാനും പ്രവാചക പാഠങ്ങള്‍ പ്രചോദനം നല്‍കും തീര്‍ച്ച. […]

Admin February 26, 2020 No Comments

ത്വയ്ബ സെന്‍റര്‍ : പ്രവാചകരെ വായിക്കുന്നു

പ്രവാചക അധ്യാപനങ്ങളുടെ പഠനവും കൈമാറ്റവും ഉത്തമ നൂറ്റാണ്ട് മുതല്‍ക്കെ ആരംഭിച്ചതാണ്. തിരുസാമീപ്യം ലഭിച്ച സ്വഹാബ അവയെ ജീവിതം കൊണ്ട് ഏറ്റെടുക്കുകയും തിരുവചനങ്ങളെ എഴുതി സൂക്ഷിക്കുകയും ചെയ്തു. കാലക്രമേണ പണ്ഡിതര്‍ ആവശ്യനുസരണമുള്ള വികസനങ്ങള്‍ നല്‍കി പ്രവാചക പഠനങ്ങള്‍ കൂടുതല്‍ സാര്‍വ്വത്രികമാക്കി. തിരുനബി (സ) […]

Admin February 26, 2020 No Comments

സ്നേഹത്തിന്‍റെ നിയമപുസ്തകം തുറക്കുമ്പോള്‍

സ്നേഹിക്കാത്ത മനസ്സ് നമ്മുടെ കൂട്ടത്തിലുണ്ടാവില്ല. സ്നേഹം പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസം തന്നെയാണ്. സ്നേഹം കിളിര്‍പ്പിച്ച ജീവനുകള്‍ അനേകമുണ്ട്. സ്നേഹം തളര്‍ത്തിയ മനസ്സുകള്‍ അങ്ങനെയുമുണ്ട് ചിലത്. ചുരുക്കത്തില്‍ ലോകം നിലനില്‍ക്കുന്നത് സ്നേഹത്തിലൂടെയാണ്. എല്ലാവരുടെയും സ്നേഹത്തിന്‍റെ കാഴ്ച്ചപാടുകള്‍ ഒന്നല്ല. അതുകൊണ്ടാണല്ലോ ഒരാളുടെ […]

Admin February 26, 2020 No Comments

പ്രണയത്തിന്‍റെ മന:ശാസ്ത്രം

പ്രണയം ഒരു പ്രഹേളികയാണ്. മനസ്സിലെ അനിര്‍വചനീയമായ ഒരു വികാരം. ആര്‍ക്കും എങ്ങനെയും ഏത് വീക്ഷണകോണിലൂടെയും പ്രേമത്തെ വിവക്ഷിക്കാം. ഇന്നേവരെ ഏറ്റവുമധികം പ്രമേയമാക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും ഇന്നും തുടരുന്നതും അനുരാഗമായിരിക്കും. പ്രണയം തോന്നുക മനുഷ്യസഹജമാണ്. ആരോട്, എന്തിന്, എങ്ങനെ തുടങ്ങിയവയെക്കുറിച്ച് ഇവിടെ ആലോചനയില്ല. […]

Admin February 25, 2020 No Comments

മിമ്പറിന്‍റെ ഗദ്ഗദം

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മസ്ജിദുന്നബവിയില്‍ സ്വഹാബികളെല്ലാം സന്നിഹിതരായി ആരാധനാ നിമഗ്നരായി ഇരിക്കുന്നു. പക്ഷെ ഈ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് പള്ളിയില്‍ പുതിയ മിമ്പര്‍ സ്ഥാപിക്കാന്‍ പോകുകയാണ്. തിരുനബി(സ)ക്ക് ഖുതുബ നിര്‍വഹിക്കാന്‍ ഇനി പുതിയ മിമ്പര്‍. പഴയ ഈന്തപ്പനത്തടിയുടെ മിമ്പര്‍ ഇപ്പോള്‍ പള്ളിയുടെ […]

Admin February 25, 2020 No Comments

ഹൃദയമറിഞ്ഞ അദ്ധ്യാപകര്‍

സക്രിയമായ സമൂഹം രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. അവരില്‍ നിന്ന് മാതൃക കണ്ടെത്തിയാണ് നാളെയുടെ സമൂഹത്തിന്‍റെ ഭാഗമാകേണ്ട ഓരോ വിദ്യാര്‍ത്ഥിയും വളരുന്നത്. അദ്ധ്യാപകന്‍റെ പ്രചോദനം ഒന്നുകൊണ്ടു മാത്രം ജീവിതത്തില്‍ വിജയം നേടിയ ഒട്ടേറെ വിശ്രുത വ്യക്തിത്വങ്ങളെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അത്തരത്തില്‍ ഒരു […]

Admin February 25, 2020 No Comments

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍

തിരുനബി(സ)യുടെ പത്നിമാര്‍ക്ക് മാത്രം അവകാശപ്പെട്ട വിശേഷണം. മുഅ്മിനീങ്ങളുടെ മാതാക്കള്‍ എന്നാണ് ഇതിന്‍റെ അര്‍ഥം. കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മാതാക്കളാണ് ഇവര്‍. സ്വര്‍ഗത്തിലും ഇതേ പദവിയില്‍ തന്നെയാണ് ഇവര്‍ വിശേഷിപ്പിക്കപ്പെടുക. സ്വതന്ത്രസ്ത്രീകളും പരിചാരുമുള്‍പ്പെടെ 13 പേരാണ് ഉമ്മഹാതുല്‍മുഅ്മിനീന്‍ എന്ന പദവിക്കര്‍ഹരായവര്‍. ഇവര്‍ക്കെല്ലാവര്‍ക്കും […]

Admin February 25, 2020 No Comments

നബി(സ)യുടെ സന്താനങ്ങള്‍

തിരുനബി(സ)യുടെ വൈവാഹിക ആരാമത്തില്‍ വിടര്‍ന്ന കുസുമങ്ങള്‍ ഏഴ് പേരാണ്. മൂന്ന് ആണ്‍ സന്തതികളും നാല് പെണ്‍ സന്തതികളുമായിരുന്നു. ജനനാടിസ്ഥാനത്തിലുള്ള സന്താനങ്ങളുടെ ക്രമം ഇപ്രകാരമാണ്. 1, അബുല്‍ഖാസിം, 2. സൈനബ്, 3. റുഖയ്യഃ, 4. ഫാത്വിമഃ, 5. ഉമ്മുകുല്‍സൂം, 6. അബ്ദുല്ലാ, 7. […]

Admin February 25, 2020 No Comments

നബി കുടുംബം കേരളത്തില്‍

കേരളത്തിലെത്തിയ നബി കുടുംബങ്ങള്‍ രണ്ട് വിഭാഗങ്ങളാണ്. പഴയ സോവിയറ്റ് റഷ്യയിലെ, നിലവില്‍ ഉസ്ബക്കിസ്ഥാനിന്‍റെ ഭാഗമായ ബൂഖാറയില്‍ നിന്ന് വന്നവരും യമനിലെ ഹളര്‍മഹത്തില്‍ വന്നവരും. ബുഖാറയില്‍ നിന്ന് വന്നവരുടെ പിന്‍മുറക്കാര്‍ ബുഖാരി എന്ന പേരില്‍ അറിയപ്പെടുമ്പോള്‍ ഹളര്‍മനത്തില്‍ നിന്ന് വന്നവരെ ഹള്റമികള്‍ എന്നാണ് […]

Admin February 25, 2020 No Comments

മൗലിദുകള്‍ : പൈതൃകത്തിന്‍റെ അടയാളപ്പെടുത്തലുകള്‍

മൗലിദ് എന്ന അറബിപദത്തിന് ജന്മസമയം,ജന്മദിവസം എന്നെല്ലാം അര്‍ത്ഥമുണ്ട്.എന്നാല്‍ മുസ് ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം നേടിയ മഹാത്മാക്കളെ സ്മരിച്ച് അവരുടെ ശ്രേഷ്ഠ ജീവിതത്തെ പദ്യമായോ ഗദ്യമായോ അല്ലെങ്കില്‍ സമ്മിശ്രമായോ അവതരിപ്പിക്കുന്നതിനാണ് മൗലിദ് എന്നു പറയപ്പെടുന്നത്.പ്രവാചകരായ മുഹമ്മദ് നബി(സ)യുടെ മൗലിദുകളാണ് പ്രധാനമായും […]