തിരുനബി (സ) യുടെ ജീവിതത്തിന്റെ നിർണ്ണായകമായ ഒരു ഘട്ടത്തിന്റെ തുടക്കമായിരുന്നു നബി (സ)യുടെയും അനുയായികളുടെയും മക്കയിൽ നിന്നും മദീനയിലേക്കുള്ള പലായനം. ഇസ് ലാമിന്റെ പിന്നീടുള്ള വളർച്ചയും ഉയർച്ചയും മുന്നേറ്റവും പ്രശസ്തിയും എത്രമാത്രമായിരുന്നുവെന്ന് ചരിത്രം നമുക്ക് മുന്നിൽ കാണിച്ചുതരുന്നുണ്ട്. പ്രത്യക്ഷത്തിൽ നാമൊക്കെ കേൾക്കുകയും […]