അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മസ്ജിദുന്നബവിയില്‍ സ്വഹാബികളെല്ലാം സന്നിഹിതരായി ആരാധനാ നിമഗ്നരായി ഇരിക്കുന്നു. പക്ഷെ ഈ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് പള്ളിയില്‍ പുതിയ മിമ്പര്‍ സ്ഥാപിക്കാന്‍ പോകുകയാണ്. തിരുനബി(സ)ക്ക് ഖുതുബ നിര്‍വഹിക്കാന്‍ ഇനി പുതിയ മിമ്പര്‍. പഴയ ഈന്തപ്പനത്തടിയുടെ മിമ്പര്‍ ഇപ്പോള്‍ പള്ളിയുടെ […]