”നിശ്ചയം അമ്പിയാക്കളുടെ ശരീരം അല്ലാഹു ഭൂമിക്ക് ഹറാമാക്കിയിരിക്കുന്നു.” ഒരു നബിക്കും മണ്ണിലെത്തിയാല്‍ ജീര്‍ണ്ണതയില്ല. ആ ശ്രേഷ്ട ശരീരങ്ങളെ തൊടാന്‍ മണ്ണില്‍ നിലകൊള്ളുന്ന സൂക്ഷ്മ ജീവികളെ അല്ലാഹു അനുവദിക്കില്ല എന്നാണ് ഹറാം എന്നതിന്‍റെ സാരം. സമാനമായ പ്രമേയം സൂറത്തുസ്വാഫാത്തില്‍ 144-ആം വചനത്ത ലുണ്ട്:- […]