പ്രണയം ഒരു പ്രഹേളികയാണ്. മനസ്സിലെ അനിര്‍വചനീയമായ ഒരു വികാരം. ആര്‍ക്കും എങ്ങനെയും ഏത് വീക്ഷണകോണിലൂടെയും പ്രേമത്തെ വിവക്ഷിക്കാം. ഇന്നേവരെ ഏറ്റവുമധികം പ്രമേയമാക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും ഇന്നും തുടരുന്നതും അനുരാഗമായിരിക്കും. പ്രണയം തോന്നുക മനുഷ്യസഹജമാണ്. ആരോട്, എന്തിന്, എങ്ങനെ തുടങ്ങിയവയെക്കുറിച്ച് ഇവിടെ ആലോചനയില്ല. […]