Course Details

RIBATH
Teacher

Admin

Last Update:

June 10, 2022

Review:
0(0)

About Course

രിബാത്
പള്ളിമുക്ക് ത്വയ്ബാ സെന്ററിനു പരിസരത്തുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പഠന ക്ലാസ്സ്‌

▶️വെള്ളി ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ മഗ്‌രിബ് നിസ്കാരശേഷം ഒരു മണിക്കൂർ ക്ലാസ്സ്‌

▶️പഠനവിഷയങ്ങൾ: ഖുർആൻ, ഹദീസ്,ഫിഖ്ഹ്, അഖീദ,നബി ചരിത്രം.

▶️ഏഴാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അവസരം.

താത്പര്യമുള്ളവർ രെജിസ്റ്റർ ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSc8er9qyB8CA7ZJxrdm32j1meujPO23cMw0rSLPIs0Aqjsd1Q/viewform?usp=sf_link

കൂടുതൽ വിവരങ്ങൾക്ക് :
9809561831.

What Will You Learn?

  • LEANING ISLAMIC LIFE STYLE

Course Content

Student Ratings & Reviews

No Review Yet
No Review Yet
Free
Free access this course
  • Instructor
    Admin
  • Language
    MALAYALAM

Payment :

img