Shop

തിരുനബിﷺ, സൗന്ദര്യസ്വരൂപം

100.00
Category:

ശമാഇൽ ഗ്രന്ഥങ്ങളുടെ വൈജ്ഞാനിക വൈപുല്യം മലയാളി വായനകളിൽ വേണ്ടതുപോലെ കടന്നുവന്നിട്ടില്ല. അത്യപൂർവ്വം ഗ്രന്ഥങ്ങൾ മാത്രമാണ് മലയാളത്തിൽ ഈ ഗ്രന്ഥശ്രേണിയിൽ രചിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അറബ് ലോകത്ത് ഇത്തരം ചർച്ചകൾ വലിയ പ്രാധാന്യത്തോടെ നടന്നുവരുന്നു.
ശമാഇലിൽ വ്യത്യസ്ത ചർച്ചകൾ കാണാം. മുത്ത്നബി(സ)യുടെ ദിനചര്യകൾ, സ്വഭാവ/പെരുമാറ്റ മഹിമ, ആകാര വർണനകൾ, ശാരീരിക സവിശേഷതകൾ, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിങ്ങനെ..

മലയാളത്തിൽ എഴുതപ്പെട്ട ശമാഇൽ ഗ്രന്ഥങ്ങളിൽ ‘തിരുനബി(സ) സൗന്ദര്യ സ്വരൂപം’ എന്ന ചെറുകൃതി വലിയ സ്ഥാനമർഹിക്കുന്നു. പ്രഭാഷകനും സംഘാടകനുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയാണ് എഴുത്തുകാരൻ.

There are no reviews yet.

Add a Review

Your rating