Quiz

[vc_row][vc_column][vc_column_text]

Quiz Results:

Onnam Sammanam : Nadirsha Mangalore
Randam Sammanam :  Muhammad Razi kollam

Prothsahana Sammanarhar : hsnhusain313@gmail.com | 966565711786
ilsubabu@gmail.com | 9539557772
raihanckd114@gmail.com | 9544358175
Sajidhakoyilat@gmail.com |  966581820371
shafeeqkunnumpurath@gmail.com8891442350
shareefgec@gmail.com | 966506799889
unaismundambra@gmail.com | 9961794271
www.786nadhirsha@gmail.com | 7012557119

 

 


Answers

1.നബി (സ)യുടെ ഭാര്യയായ സൈനബ് ബിൻത് ഖുസൈമ (റ)യുടെ അപരനാമം എന്തായിരുന്നു ?
Ans: ഉമ്മുൽ മസാകീൻ

2.ആമിന (റ) യെ വിയോഗ ശേഷം മറമാടിയത് എവിടെ?
Ans: അബവാഅ്

3.ആനക്കലഹ സംഭവത്തിൽ കഅ്ബ തകർക്കാൻ പുറപ്പെട്ട അബ്റഹത് ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
Ans: യമൻ

4.നബി (സ)യുടെ പിതാമഹൻമാരിൽ ഖുറൈഷ് എന്ന് പേരിൽ അറിയപ്പെട്ടതാര്?
Ans: നള്ർ ബിൻ കിനാന

5.മദീനയിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ പള്ളി? മദീനയിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ പള്ളി?
Ans: മസ്ജിദ് ഖുബാ

6.പ്രവാചക പുത്രി റുഖിയ്യ (റ) യെ രണ്ടാമത് വിവാഹം ചെയതതാര്?
Ans: ഉസ്മാൻ ബിൻ അഫാൻ (റ)

7.പ്രവാചകനിൽ നിന്നും ഏ ററവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?
Ans: അബൂ ഹുറൈറ (റ)

8.മക്കാക്കടുതുള്ള സരിഫിൽ അന്ത്യ വിശ്രമം കൊള്ളുന്ന പ്രവാചക പത്നി ആര്?
Ans: മൈമുന ബിൻത് ഹാരിസ് (റ )

9.നബി (സ) യുടെ വളര്‍ത്തു പുത്രന്‍റെ പേരെന്ത്?
Ans: സൈദ് ബിൻ ഹാരിസ്

10.ഹലീമത്തുസഅ്ദിയ്യ (റ) യുടെ ഭര്‍ത്താവും മുലകുടിബന്ധത്തില്‍ നബി (സ) യുടെ പിതാവുമായ വ്യക്തി ആര്?
Ans: ഹാരിസ് ബ്നു അബ്ദിൽ ഉസ്സ

11. ഹിജ്റക്കു ശേഷം എത്ര വര്‍ഷം കഴിഞ്ഞാണ് സുപ്രധാനമായ ഹുദൈബിയ സന്ധി നടന്നത്.?
Ans: 6 വർഷം

12. തുരങ്കം നിര്‍മിച്ച് തിരുശരീരം റൗളയില്‍ നിന്നെടുത്തു മാറ്റാന്‍ ശ്രമിച്ച രണ്ടു ചാരന്മാരെ സ്വപ്നത്തില്‍ നബി (സ) യില്‍ നിന്നു ലഭിച്ച നിര്‍ദേശമനുസരിച്ച് പിടികൂടിയ സാത്വികനായ ഭരണാധികാരി ആര്?
Ans: നൂറുദ്ദീന്‍ സിങ്കി(റ)

13.ഇമാം ബുഖാരി (റ) വിന്‍റെ ഹദീസ് ഗ്രന്ഥത്തിന് ഇബ്നു ഹജര്‍ അസ്ഖലാനി (റ) എഴുതിയ പ്രശസ്ത വ്യാഖ്യാന കൃതി ഏത്?
Ans: ഫത്ഹുല്‍ ബാരി

14.ഖാരിഉകളായ എഴുപതോളം സ്വഹാബികള്‍ കൊല്ലപ്പെട്ട ബിഅ്റു മഊന സംഭവത്തിനു നേതൃത്വം കൊടുത്ത ദുഷ്ടനായ വ്യക്തിയുടെ പേര്?
Ans: ആമിർ ഇബ്ൻ തുഫൈൽ

15.ഖുലഫാഉറാശിദീങ്ങളിലൂടെ കൈമാറി പോന്നിരുന്ന തിരുനബി (സ) യുടെ മോതിരം ഉസ്മാന്‍ (റ) വിന്‍റെ കാലത്ത് മദീനയിലെ ഏത് കിണറ്റിലാണു വീണു പോയത്?
Ans: അരീസ്‌ എന്ന കിണറ്റിൽ

16.നബി (സ) യുടെ ആരായിരുന്നു ഉമാമ (റ)?
Ans: നബി(സ )യുടെ പുത്രി സൈനബ് (റ) യുടെ മകൾ.

17.ത്വാഹിര്‍, ത്വയ്യിബ് എന്നീ അപരനാമമുള്ള പ്രവാചക പുത്രന്‍?
Ans: അബ്ദുള്ള(റ)

18.സന്താനങ്ങളില്ലെങ്കിലും ഒരു സ്വഹാബിയിലേക്കു ചേര്‍ത്തി ആയിശ (റ)യെ ഉമ്മു അബ്ദില്ല (അബ്ദുല്ലയുടെ മാതാവ്) എന്നു വിളിക്കപ്പെടുന്നു. ഈ സ്വഹാബിയുടെ പൂര്‍ണ്ണ നാമം എന്ത്?
Ans: അബ്ദുല്ലാഹ് ഇബ്ൻ സുബൈർ

19.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകനാര്?
Ans: സക്കരിയ്യ നബി(അ)

20.പ്രവാചകസ്നേഹം പ്രമേയമാക്കി രചിക്കപ്പെട്ട ‘അല്ലഫല്‍ അലിഫി’ന്‍റെ രചയിതാവാര്?
Ans: ഉമറുൽ ഖാഹിരി(റ)

21.പ്രവാചക കുടുംബത്തില്‍ പിറന്ന കേരളത്തിലെ പ്രശസ്ത ആത്മീയവര്യനായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍ തന്‍റെ എത്രാമത്തെ വയസ്സിലാണ് കേരളത്തിലെത്തിയത്?
Ans: 17ാം മത്തെ വയസ്സിൽ

22.ഇമാം ബൂസ്വീരി (റ) രചിച്ച ഖസീദത്തുല്‍ ബുര്‍ദഃയുടെ യഥാര്‍ത്ഥ നാമം?
Ans: അൽകവാകിബുദ്ദുർരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ

23.പ്രമുഖ സഹാബിവര്യനും രിള്വാൻ ഉടമ്പടിയിൽ പങ്കടുക്കുകയും മക്കാവിജയദിനത്തിൽ ഇസ്‍ലാമിന്റെ പതാക ഉയർത്തിയവരിൽ ഒരാളും ആയ തിരുമേനി (സ)യുടെ ആ ദൂതൻ ?
Ans: റാഫിഉബ്നു മുകൈസ് (റ)

24. ബദ്ര്‍ യുദ്ധം നടന്നത് ഹിജ്റ എത്രാം വര്‍ഷമാണ്?
Ans: ഹിജ്‌റ രണ്ടാം വർഷം

25. പ്രശസ്തനായ ഏതു സ്വഹാബിയുടെ പിതാവിന്‍റെ നാമമാണ് അബൂഖുഹാഫ?
Ans: അബൂബക്കർ സിദ്ദീഖ്‌(റ

26. നബി (സ) യുടെ പോറ്റുമ്മയും അബൂത്വാലിബിന്‍റെ പത്നിയുമായ മഹതിയുടെ പേരെന്ത്?
Ans: ഫാത്തിമ ബിൻത് അസദ്

27. എത്ര വര്‍ഷം കൊണ്ടാണ് ഇമാം ബുഖാരി (റ) തന്‍റെ ഹദീസ് ഗ്രന്ഥത്തിന്‍റെ രചന പൂര്‍ത്തിയാക്കിയത്?
Ans: 16 വർഷം[/vc_column_text][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row]