വുലിദൽ ഹബീബ്
തിരുപ്പിറവിയിലൂടെ പ്രപഞ്ചത്തിൽ വസന്തം നിറച്ച റബീഉൽ അവ്വൽ സമാഗതമാകുന്നു. പ്രവാചക പ്രകീർത്തനങ്ങളും അധ്യാപനങ്ങളും പാടിയും പറഞ്ഞും പകർത്തിയും ഈ വസന്തകാലത്തിൽ പങ്ക് ചേരാൻ ത്വയ്ബ സെന്ററും ത്വയ്ബ ടീവി24 ഉം 30 ദിവസത്തെ റബീഹ് ക്യാമ്പയിൻ ഒരുക്കുന്നു.