അഹ്‌ലൻ റബീഅ് – 1500 : കിഡ്സ് അസംബ്ലി

Admin August 22, 2025 No Comments

അഹ്‌ലൻ റബീഅ് – 1500 : കിഡ്സ് അസംബ്ലി

63/63 : അഹ്‌ലൻ റബീഅ് – 1500 : കിഡ്സ് അസംബ്ലി

1500 കുരുന്നുകൾ ഒരുമിച്ച് തിരുനബി (സ) യുടെ 1500 – മത് ജന്മദിന സന്തോഷവിളംബരം നടത്തുന്ന കിഡ്‌സ്‌ അസംബ്ലി 2025 ഓഗസ്റ്റ് 24 ഞായർ കൊല്ലം, തഴുത്തല ഖാദിസിയ്യ ഗ്രാൻഡ് മസ്ജിദ് ഗ്രൗണ്ടിൽ നടക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഓഗസ്റ്റ് 24 ഞായർ 3:00 മണിക്ക് കൊല്ലം ഖാദിസിയ്യിൽ എത്തുക.

Post Tags :

Leave a Reply