അബുദാബി, ദുബൈ, ദമ്മാം, മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, റിയാദ്, ഖത്തർ, കണ്ണൂർ, നാദാപുരം,തിരൂർ… 11 വേദികൾ, അമ്പതിനായിരത്തോളം അനുവാചകർ…. മലയാളി വിശ്വാസികളിൽ ഏറ്റവും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഹിജ്റ എക്സ്പെഡിഷൻ ദക്ഷിണ കേരളത്തിലാദ്യമായി കൊട്ടിയം ഖാദിസിയ്യ ക്യാമ്പസിൽ….
ഹിജ്റയുടെ വഴികളിലൂടെ ഒരു ചരിത്ര ഗവേഷകൻ നടത്തിയ പഠന സഞ്ചാരത്തിന്റെ ദൃശ്യാവിഷ്കാരം
ഖാദിസിയ്യ, കൊല്ലം
Leave a Reply