Blog

Blog

Admin September 5, 2022 No Comments

Tweet 82/365

അപ്പോൾ നബി ﷺ അടുത്തേക്ക് കടന്നു വന്നു. കണ്ണുനീർ തുടച്ചു കൊടുത്ത് കൊണ്ട് അവിടുന്ന് ചോദിച്ചു. സത്യനിഷേധികൾ നിങ്ങളെ വെള്ളത്തിൽ മുക്കിയിട്ട് ചിലത് പറയാൻ നിർബന്ധിച്ചു അല്ലേ? വിഷമിക്കേണ്ട, മുത്ത് നബി ﷺ അമ്മാറി(റ)നെ ആശ്വസിപ്പിച്ചു. വിശുദ്ധ ഖുർആനിലെ അന്നഹ്ല് അധ്യായത്തിലെ […]