ഇസ്ലാമില്‍ ഉന്നതമായ സ്ഥാനത്തിന്‍റെ ഉടമകളാണ് പ്രവാചകനുചരരായ സ്വഹാബികള്‍. സത്യ വിശ്വാസത്തോട് കൂടി നബി (സ) യെ കാണുകയോ, നബിയോട് ഒരുമിച്ച് സഹവസിക്കുകയോ ചെയ്തവരാണ് സാങ്കേതികാര്‍ത്ഥത്തില്‍ സ്വഹാബികള്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. (ജംഅ് 2/165). നബിമാര്‍ക്ക് ശേഷം ഏറ്റവും ഉല്‍കൃഷ്ഠര്‍ സ്വഹാബികളാണ്. ‘ജനങ്ങളില്‍ […]