കേരളത്തിലെത്തിയ നബി കുടുംബങ്ങള്‍ രണ്ട് വിഭാഗങ്ങളാണ്. പഴയ സോവിയറ്റ് റഷ്യയിലെ, നിലവില്‍ ഉസ്ബക്കിസ്ഥാനിന്‍റെ ഭാഗമായ ബൂഖാറയില്‍ നിന്ന് വന്നവരും യമനിലെ ഹളര്‍മഹത്തില്‍ വന്നവരും. ബുഖാറയില്‍ നിന്ന് വന്നവരുടെ പിന്‍മുറക്കാര്‍ ബുഖാരി എന്ന പേരില്‍ അറിയപ്പെടുമ്പോള്‍ ഹളര്‍മനത്തില്‍ നിന്ന് വന്നവരെ ഹള്റമികള്‍ എന്നാണ് […]