Blog

Blog

Admin April 24, 2020 3 Comments

തിരുനബി(സ)യുടെ ഖുര്‍ആന്‍ പാരായണം

പ്രവാചകരുടെ ജീവിതം മുഴുവന്‍ ഖുര്‍ആന്‍ അനുസരിച്ച് പ്രവര്‍ത്തിക്കലും അതിന്‍റെ സ്വഭാവം ജീവിതത്തില്‍ പകര്‍ത്തലും അതിന്‍റെ മര്യാദകള്‍ പാലിക്കലും ജനങ്ങളെ അതിലേക്ക് ക്ഷണിക്കലുമായിരുന്നു. ആഇശാ(റ) പറഞ്ഞു: നബിയുടെ പ്രകൃതം തന്നെ വിശുദ്ധ ഖുര്‍ആനായിരുന്നു (മുസ്ലിം 746). ഖുര്‍ആനിനോട് അതിന്‍റെ കര്‍മശാസ്ത്രപരമായ നിര്‍ദ്ദേശങ്ങളനുസരിച്ച് ഇടപഴകാന്‍ […]

Admin April 24, 2020 No Comments

തിരുനബി(സ)യുടെ നിശാനിസ്കാരം

രാത്രിയിലെ ആരാധന അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. ആ രാത്രി വിശുദ്ധ റമളാനിലേതാവുമ്പോള്‍ അതിന്‍റെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. നബി പറഞ്ഞു: റമളാന്‍ മാസത്തില്‍ ഈമാനോടെയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചും വല്ലവനും നിന്ന് നിസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്ത് […]

Admin March 22, 2020 No Comments

ഇസ്റാഅ് മിഅ്റാജ് : ദിവ്യസ്നേഹത്തിന്‍റെ സാക്ഷ്യം

തിരുനബി(സ) മക്കയിലെ മസ്ജിദുല്‍ഹറാമില്‍ നിന്ന് ജറൂസലേമിലെ മസ്ജിദുല്‍അഖ്സയിലേക്കു നടത്തിയ യാത്രയെ ഇസ്റാഅ് എന്നും അവിടെ നിന്ന് പുറപ്പെട്ട ഏഴ് ആകാശങ്ങളിലൂടെയുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും വിളിക്കപ്പെടുന്നു. ഒരു രാത്രികൊണ്ട് നടത്തിയ പ്രയാണമാണ് ഇവ. ഇത് സംബന്ധിച്ച് ഖുര്‍ആനില്‍ പരാമര്‍ശം വന്നിട്ടുണ്ട്. ഇസ്റാഅ്, […]

Admin March 9, 2020 1 Comment

തിരുനബി(സ)യുടെ ഭക്ഷണശീലങ്ങള്‍

മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളും സ്പര്‍ശിച്ച മതമാണ് ഇസ്ലാം. ഇതര മതങ്ങളില്‍ നിന്ന് വേറിട്ടതും, വൈവിധ്യം നിറഞ്ഞതുമായ ആശയങ്ങളാണ് ഇസ്ലാം മുന്നോട്ട് വെച്ചത്. ഈ ആശയങ്ങളെ മുഴുവനും തന്‍റെ ജീവിതം കൊണ്ട് സമര്‍പ്പിച്ച വ്യക്തി പ്രഭാവമാണ് മുഹമ്മദ് നബി (സ) . […]

Admin March 9, 2020 No Comments

സമര്‍പ്പണത്തിന്‍റെ ജീവിതാവിഷ്കാരങ്ങള്‍

ഇസ്ലാമില്‍ ഉന്നതമായ സ്ഥാനത്തിന്‍റെ ഉടമകളാണ് പ്രവാചകനുചരരായ സ്വഹാബികള്‍. സത്യ വിശ്വാസത്തോട് കൂടി നബി (സ) യെ കാണുകയോ, നബിയോട് ഒരുമിച്ച് സഹവസിക്കുകയോ ചെയ്തവരാണ് സാങ്കേതികാര്‍ത്ഥത്തില്‍ സ്വഹാബികള്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. (ജംഅ് 2/165). നബിമാര്‍ക്ക് ശേഷം ഏറ്റവും ഉല്‍കൃഷ്ഠര്‍ സ്വഹാബികളാണ്. ‘ജനങ്ങളില്‍ […]

Admin March 9, 2020 No Comments

ഹിജ്റ പലായനത്തിന്‍റെ നാള്‍വഴികള്‍

തിരുനബി ചരിത്രത്തിലെ അവിസ്മരണീയ നാഴിക കല്ലാണ് ഹിജ്റ. ഗിഗ്രോറിയന്‍ കലണ്ടര്‍ എ.ഡി 622 ജൂണിലാണ് ഇലാഹി കല്‍പന അനുസരിച്ചുള്ള യാത്ര പ്രവാചകന്‍ മുഹമ്മദ് (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയത്. ഖലീഫയായ ഉമര്‍ ബ്നു ഖത്താബ് (റ) ഹിജ്റ അടിസ്ഥാനപ്പെടുത്തി കലണ്ടര്‍ […]

Admin February 27, 2020 No Comments

മുഹമ്മദ് (സ) : മാനവകുലത്തിന് അനുഗ്രഹ വര്‍ഷം

പ്രപഞ്ചത്തിലെ ഓരോ ബിന്ദുവിനും അനുഗ്രഹമായിട്ടാണ് പ്രവാചകര്‍ (സ) യുടെ നിയോഗം. ധാര്‍മ്മികാന്ധരായ ഒരു ജനതയെ സംസ്കാരത്തിന്‍റെ പ്രതിരൂപങ്ങളായി വാര്‍ത്തെടുത്ത തിരുദൂതരുടെ കര്‍മ്മമണ്ഡലങ്ങള്‍ ഒരു പാഠ പുസ്തമാണ്. സത്യസരണിയിലേക്ക് അടുക്കാനും സത്ചിന്തകള്‍ ഉള്‍ക്കൊള്ളാനും സത്ഉദ്യമങ്ങളിലേക്ക് സജീവമാകാനും പ്രവാചക പാഠങ്ങള്‍ പ്രചോദനം നല്‍കും തീര്‍ച്ച. […]

Admin February 26, 2020 No Comments

ത്വയ്ബ സെന്‍റര്‍ : പ്രവാചകരെ വായിക്കുന്നു

പ്രവാചക അധ്യാപനങ്ങളുടെ പഠനവും കൈമാറ്റവും ഉത്തമ നൂറ്റാണ്ട് മുതല്‍ക്കെ ആരംഭിച്ചതാണ്. തിരുസാമീപ്യം ലഭിച്ച സ്വഹാബ അവയെ ജീവിതം കൊണ്ട് ഏറ്റെടുക്കുകയും തിരുവചനങ്ങളെ എഴുതി സൂക്ഷിക്കുകയും ചെയ്തു. കാലക്രമേണ പണ്ഡിതര്‍ ആവശ്യനുസരണമുള്ള വികസനങ്ങള്‍ നല്‍കി പ്രവാചക പഠനങ്ങള്‍ കൂടുതല്‍ സാര്‍വ്വത്രികമാക്കി. തിരുനബി (സ) […]