സ്നേഹിക്കാത്ത മനസ്സ് നമ്മുടെ കൂട്ടത്തിലുണ്ടാവില്ല. സ്നേഹം പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസം തന്നെയാണ്. സ്നേഹം കിളിര്‍പ്പിച്ച ജീവനുകള്‍ അനേകമുണ്ട്. സ്നേഹം തളര്‍ത്തിയ മനസ്സുകള്‍ അങ്ങനെയുമുണ്ട് ചിലത്. ചുരുക്കത്തില്‍ ലോകം നിലനില്‍ക്കുന്നത് സ്നേഹത്തിലൂടെയാണ്. എല്ലാവരുടെയും സ്നേഹത്തിന്‍റെ കാഴ്ച്ചപാടുകള്‍ ഒന്നല്ല. അതുകൊണ്ടാണല്ലോ ഒരാളുടെ […]