പ്രവാചക അധ്യാപനങ്ങളുടെ പഠനവും കൈമാറ്റവും ഉത്തമ നൂറ്റാണ്ട് മുതല്‍ക്കെ ആരംഭിച്ചതാണ്. തിരുസാമീപ്യം ലഭിച്ച സ്വഹാബ അവയെ ജീവിതം കൊണ്ട് ഏറ്റെടുക്കുകയും തിരുവചനങ്ങളെ എഴുതി സൂക്ഷിക്കുകയും ചെയ്തു. കാലക്രമേണ പണ്ഡിതര്‍ ആവശ്യനുസരണമുള്ള വികസനങ്ങള്‍ നല്‍കി പ്രവാചക പഠനങ്ങള്‍ കൂടുതല്‍ സാര്‍വ്വത്രികമാക്കി. തിരുനബി (സ) […]