Blog

Blog

Admin August 22, 2025 No Comments

SEERATUNNABI INTERNATIONAL CONFERENCE

1500-ാം മീലാദുന്നബി സീറത്തുന്നബി ഇൻ്റർനാഷണൽ കോൺഫറൻസ് ആഗസ്റ്റ് 30 31 കൊല്ലം ഖാദിസിയ്യ കാമ്പസ് & പീരങ്കി മൈതാനം ദക്ഷിണ കേരളത്തിലെ പ്രഥമ ഇസ്ലാമിക അന്താരാഷ്ട്ര സമ്മേളനം അറബി,മലയാളം പ്രത്യേകം വേദികൾ ആഗോള പണ്ഡിതരുടെ ദർസുകൾ, ഇജാസത്തുകൾ സമാപന സമ്മേളനവും, ലോക […]

Admin August 22, 2025 No Comments

HIJRA EXPEDITION

അബുദാബി, ദുബൈ, ദമ്മാം, മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, റിയാദ്, ഖത്തർ, കണ്ണൂർ, നാദാപുരം,തിരൂർ… 11 വേദികൾ, അമ്പതിനായിരത്തോളം അനുവാചകർ…. മലയാളി വിശ്വാസികളിൽ ഏറ്റവും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഹിജ്റ എക്സ്പെഡിഷൻ ദക്ഷിണ കേരളത്തിലാദ്യമായി കൊട്ടിയം ഖാദിസിയ്യ ക്യാമ്പസിൽ…. ഹിജ്റയുടെ വഴികളിലൂടെ ഒരു ചരിത്ര […]

Admin August 22, 2025 No Comments

അഹ്‌ലൻ റബീഅ് – 1500 : കിഡ്സ് അസംബ്ലി

63/63 : അഹ്‌ലൻ റബീഅ് – 1500 : കിഡ്സ് അസംബ്ലി 1500 കുരുന്നുകൾ ഒരുമിച്ച് തിരുനബി (സ) യുടെ 1500 – മത് ജന്മദിന സന്തോഷവിളംബരം നടത്തുന്ന കിഡ്‌സ്‌ അസംബ്ലി 2025 ഓഗസ്റ്റ് 24 ഞായർ കൊല്ലം, തഴുത്തല ഖാദിസിയ്യ […]

Admin July 17, 2025 No Comments

The biography of Prophet Muhammad – Tweets 1101 to 1150

Tweet 1101 ഇസ്‌ലാമിലെ ആരാധനാക്രമങ്ങളിൽ ഇഴചേർന്ന് നിൽക്കുന്ന മറ്റൊരു പ്രണയമാണ് മനുഷ്യർ തമ്മിലുള്ള ബന്ധം. നിസ്കാരം സംഘടിതമായി നിർവഹിക്കുമ്പോൾ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു പ്രദേശത്തെ പരമാവധി ആളുകൾ ഒരുമിച്ചുകൂടി ജുമുഅ നിർവഹിക്കുമ്പോൾ […]

Admin July 17, 2025 No Comments

The biography of Prophet Muhammad – Tweets 1051 – 1100

Tweet 1051 തിരുനബിﷺയുടെ നിസ്കാരവുമായി ബന്ധപ്പെട്ട വായനകളിലെ ഒരു അധ്യായമാണ് ഭയം നേരിട്ട ഘട്ടങ്ങളിലെ നിസ്കാരം. ഏത് അവസ്ഥയിലും നിസ്കാരം നഷ്ടപ്പെടാതെ പരിപാലിക്കണമെന്നും നേരിടേണ്ടിവരുന്ന ഏത് അവസ്ഥയെക്കുറിച്ചും മതത്തിന് സമഗ്രമായ കാഴ്ചപ്പാടുണ്ടെന്നും പഠിപ്പിക്കുന്ന അധ്യായമാണിത്. യുദ്ധം, ആക്രമണം തുടങ്ങി ഭയം നേരിടുന്ന […]

Admin June 30, 2025 No Comments

കുട്ടികളുടെ റസൂൽ ; ഖാദിസിയ്യ റൗളത്തുൽ ഖുർആൻ പ്രീ സ്കൂൾ 9 ബ്രാഞ്ച് കളിലും , കല്ലമ്പലം ഐ മാസിലും

9/63 : കഥ പറയൽ കുട്ടികളുടെ റസൂൽ ഖാദിസിയ്യ റൗളത്തുൽ ഖുർആൻ പ്രീ സ്കൂൾ 9 ബ്രാഞ്ച് കളിലും , കല്ലമ്പലം ഐ മാസിലും

Admin June 26, 2025 No Comments

സ്വല്ലൽ ഇലാഹു ആലാപനവും പഠനവും ഉമർ ഖാളി (റ) അനുസ്മരണവും

സ്വല്ലൽ ഇലാഹു ആലാപനവും പഠനവും ഉമർ ഖാളി (റ) അനുസ്മരണവും 2025 ജൂൺ 24 ചൊവ്വ സുബ്‌ഹിക്ക് ശേഷം മൻശഅ ക്യാമ്പസ് കാലടി എടപ്പാൾ നേതൃത്വം : ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി Highlights

Admin June 24, 2025 No Comments

Seeratunnabi International Conference

തിരുനബി (സ)യുടെ 1500-ാമത് ജന്മദിന മാസമായി ഈ വർഷം തിരിഞ്ഞ് വരുന്ന വിശ്വ രാജ്യങ്ങളിൽ സമഗ്രമായ പ്രഭാഷണ പരമ്പര ആരംഭിച്ചിട്ടുണ്ട്, പ്രഭാഷണ പന്തതങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ, പ്രബോധന കേന്ദ്രമായ തായ്ബ സെന്ററിന്റെ അത്യാവശ്യമായ സമ്പൂർണ്ണ സംവിധാനം വികസനത്തിന് ആവശ്യമായ സഹായത്തിനായി, […]

Admin March 19, 2025 No Comments

The biography of Prophet Muhammad – Tweets 1000 – 1050

  Tweet 1001 തിരുനബിﷺ കടന്നുപോയ വഴികളും സാന്നിധ്യമറിയിച്ച ഇടങ്ങളും ഓരോ സന്ദർഭങ്ങളിലെയും സ്ഥലത്തെയും സമീപനങ്ങളും തിരുജീവിതത്തിന്റെ ദിനരാത്രങ്ങൾ വായിക്കുമ്പോൾ നാം പരിചയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവിടുന്ന് പള്ളിയിൽ പ്രവേശിക്കുമ്പോഴും പള്ളിയിൽനിന്ന് പുറത്തുവരുമ്പോഴും എങ്ങനെയൊക്കെയായിരുന്നു എന്നൊരു അധ്യായം ഈ ഗണത്തിൽ നമുക്ക് വായിക്കാനുണ്ട്. […]

Admin February 17, 2025 No Comments

The biography of Prophet Muhammad – Tweets 951 – 1000

    Tweet 951 യാത്ര കഴിഞ്ഞു മടങ്ങി വരുന്നവരെ തിരുനബിﷺ എങ്ങനെയായിരുന്നു സ്വീകരിച്ചിരുന്നത്? ഇത് സംബന്ധമായ ചില നിവേദനങ്ങൾ കൂടി നമുക്ക് പരിചയപ്പെടാം. മഹതി ആഇശ(റ) പറഞ്ഞതായി ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ സൈദുബ്നു ഹാരിസ(റ) ഒരു യാത്ര കഴിഞ്ഞ് […]