Tweet 901 തിരുനബിﷺയുടെ പായ, വിരിപ്പ്, തലയിണ, ടർക്കി തുടങ്ങി നിത്യോപയോഗ വസ്തുക്കളെ കുറിച്ചുള്ള ലളിതമായ ഒരു അധ്യായത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അബ്ദുല്ലാഹ് ഇബ്നു മസ്‌ഊദ്(റ) പറയുന്നു. തിരുനബിﷺ ഒരു പായയിൽ കിടന്നു. എഴുന്നേറ്റപ്പോഴേക്കും അവിടുത്തെ ശരീരം മുഴുവനും അടയാളങ്ങളായി. […]