Mahabba Campaign Part-561 Tweet 561 അബൂബക്കർ(റ) റാഫിഇ(റ)നോട് പറഞ്ഞു തുടങ്ങി. അല്ലാഹു മുഹമ്മദ് നബിﷺയെ പവിത്രമായ ഈ ജീവിത വ്യവസ്ഥിതി അഥവാ ദീനുമായി നിയോഗിച്ചു. അതിന്റെ പ്രചാരണത്തിൽ അവിടുന്ന് നന്നായി പരിശ്രമിച്ചു. ഒരുപാട് ആളുകൾ സ്വയം സന്നദ്ധരായും നിർബന്ധിതരായും ആ […]