
From the Centre
Articles
Essays and reflections on the life and teachings of Prophet Muhammad ﷺ.
27 posts


തിരുനബി(സ)യുടെ ഖുര്ആന് പാരായണം
പ്രവാചകരുടെ ജീവിതം മുഴുവന് ഖുര്ആന് അനുസരിച്ച് പ്രവര്ത്തിക്കലും അതിന്റെ സ്വഭാവം ജീവിതത്തില് പകര്ത്തലും അതിന്റെ മര്യാദകള് പാലിക്കലും ജനങ്ങളെ അതിലേക്ക് ക്ഷണിക്കലുമായിരുന്നു. ആഇശാ(റ) പറഞ്ഞു: നബിയുടെ പ്രകൃതം തന്നെ വിശുദ്ധ…

തിരുനബി(സ)യുടെ നിശാനിസ്കാരം
രാത്രിയിലെ ആരാധന അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. ആ രാത്രി വിശുദ്ധ റമളാനിലേതാവുമ്പോള് അതിന്റെ മാറ്റ് പതിന്മടങ്ങ് വര്ദ്ധിക്കുന്നു. നബി പറഞ്ഞു: റമളാന് മാസത്തില് ഈമാനോടെയും അല്ലാഹുവില് നിന്നുള്ള പ്രതിഫലം കാംക്ഷിച്ചും…

ഇസ്റാഅ് മിഅ്റാജ് : ദിവ്യസ്നേഹത്തിന്റെ സാക്ഷ്യം
തിരുനബി(സ) മക്കയിലെ മസ്ജിദുല്ഹറാമില് നിന്ന് ജറൂസലേമിലെ മസ്ജിദുല്അഖ്സയിലേക്കു നടത്തിയ യാത്രയെ ഇസ്റാഅ് എന്നും അവിടെ നിന്ന് പുറപ്പെട്ട ഏഴ് ആകാശങ്ങളിലൂടെയുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും വിളിക്കപ്പെടുന്നു. ഒരു രാത്രികൊണ്ട് നടത്തിയ…

തിരുനബി(സ)യുടെ ഭക്ഷണശീലങ്ങള്
മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളും സ്പര്ശിച്ച മതമാണ് ഇസ്ലാം. ഇതര മതങ്ങളില് നിന്ന് വേറിട്ടതും, വൈവിധ്യം നിറഞ്ഞതുമായ ആശയങ്ങളാണ് ഇസ്ലാം മുന്നോട്ട് വെച്ചത്. ഈ ആശയങ്ങളെ മുഴുവനും തന്റെ ജീവിതം…

സമര്പ്പണത്തിന്റെ ജീവിതാവിഷ്കാരങ്ങള്
ഇസ്ലാമില് ഉന്നതമായ സ്ഥാനത്തിന്റെ ഉടമകളാണ് പ്രവാചകനുചരരായ സ്വഹാബികള്. സത്യ വിശ്വാസത്തോട് കൂടി നബി (സ) യെ കാണുകയോ, നബിയോട് ഒരുമിച്ച് സഹവസിക്കുകയോ ചെയ്തവരാണ് സാങ്കേതികാര്ത്ഥത്തില് സ്വഹാബികള് എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.…

ഹിജ്റ പലായനത്തിന്റെ നാള്വഴികള്
തിരുനബി ചരിത്രത്തിലെ അവിസ്മരണീയ നാഴിക കല്ലാണ് ഹിജ്റ. ഗിഗ്രോറിയന് കലണ്ടര് എ.ഡി 622 ജൂണിലാണ് ഇലാഹി കല്പന അനുസരിച്ചുള്ള യാത്ര പ്രവാചകന് മുഹമ്മദ് (സ) മക്കയില് നിന്ന് മദീനയിലേക്ക് നടത്തിയത്.…

മുഹമ്മദ് (സ) : മാനവകുലത്തിന് അനുഗ്രഹ വര്ഷം
പ്രപഞ്ചത്തിലെ ഓരോ ബിന്ദുവിനും അനുഗ്രഹമായിട്ടാണ് പ്രവാചകര് (സ) യുടെ നിയോഗം. ധാര്മ്മികാന്ധരായ ഒരു ജനതയെ സംസ്കാരത്തിന്റെ പ്രതിരൂപങ്ങളായി വാര്ത്തെടുത്ത തിരുദൂതരുടെ കര്മ്മമണ്ഡലങ്ങള് ഒരു പാഠ പുസ്തമാണ്. സത്യസരണിയിലേക്ക് അടുക്കാനും സത്ചിന്തകള്…

ത്വയ്ബ സെന്റര് : പ്രവാചകരെ വായിക്കുന്നു
പ്രവാചക അധ്യാപനങ്ങളുടെ പഠനവും കൈമാറ്റവും ഉത്തമ നൂറ്റാണ്ട് മുതല്ക്കെ ആരംഭിച്ചതാണ്. തിരുസാമീപ്യം ലഭിച്ച സ്വഹാബ അവയെ ജീവിതം കൊണ്ട് ഏറ്റെടുക്കുകയും തിരുവചനങ്ങളെ എഴുതി സൂക്ഷിക്കുകയും ചെയ്തു. കാലക്രമേണ പണ്ഡിതര് ആവശ്യനുസരണമുള്ള…

സ്നേഹത്തിന്റെ നിയമപുസ്തകം തുറക്കുമ്പോള്
സ്നേഹിക്കാത്ത മനസ്സ് നമ്മുടെ കൂട്ടത്തിലുണ്ടാവില്ല. സ്നേഹം പറഞ്ഞു തീര്ക്കാന് കഴിയാത്ത ഒരു പ്രതിഭാസം തന്നെയാണ്. സ്നേഹം കിളിര്പ്പിച്ച ജീവനുകള് അനേകമുണ്ട്. സ്നേഹം തളര്ത്തിയ മനസ്സുകള് അങ്ങനെയുമുണ്ട് ചിലത്. ചുരുക്കത്തില് ലോകം…

പ്രണയത്തിന്റെ മന:ശാസ്ത്രം
പ്രണയം ഒരു പ്രഹേളികയാണ്. മനസ്സിലെ അനിര്വചനീയമായ ഒരു വികാരം. ആര്ക്കും എങ്ങനെയും ഏത് വീക്ഷണകോണിലൂടെയും പ്രേമത്തെ വിവക്ഷിക്കാം. ഇന്നേവരെ ഏറ്റവുമധികം പ്രമേയമാക്കപ്പെട്ടതും ചര്ച്ച ചെയ്യപ്പെട്ടതും ഇന്നും തുടരുന്നതും അനുരാഗമായിരിക്കും. പ്രണയം…

മിമ്പറിന്റെ ഗദ്ഗദം
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മസ്ജിദുന്നബവിയില് സ്വഹാബികളെല്ലാം സന്നിഹിതരായി ആരാധനാ നിമഗ്നരായി ഇരിക്കുന്നു. പക്ഷെ ഈ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് പള്ളിയില് പുതിയ മിമ്പര് സ്ഥാപിക്കാന് പോകുകയാണ്. തിരുനബി(സ)ക്ക് ഖുതുബ നിര്വഹിക്കാന്…