
തിരുനബിയുടെ അത്ഭുത കഥകള്‍
തിരുനബിയുടെ അത്ഭുത കഥകള്‍ ചരിത്ര താളുകള്‍ പരിശോധിച്ചാല്‍ എല്ലാ വസ്തുക്കളും തിരുനബി(സ്വ)യോട് കാണിച്ച വിധേയത്വം ശ്രദ്ധേയമാണ്. കല്ലുകളും, മരങ്ങളും, മൃഗങ്ങളും, മേഘവും, പര്‍വതങ്ങളും തുടങ്ങി അനവധി ഉദാഹരണങ്ങള്‍ ഇന്നും ലോകം…
From the Centre
Essays and reflections on the life and teachings of Prophet Muhammad ﷺ.
27 posts

തിരുനബിയുടെ അത്ഭുത കഥകള്‍ ചരിത്ര താളുകള്‍ പരിശോധിച്ചാല്‍ എല്ലാ വസ്തുക്കളും തിരുനബി(സ്വ)യോട് കാണിച്ച വിധേയത്വം ശ്രദ്ധേയമാണ്. കല്ലുകളും, മരങ്ങളും, മൃഗങ്ങളും, മേഘവും, പര്‍വതങ്ങളും തുടങ്ങി അനവധി ഉദാഹരണങ്ങള്‍ ഇന്നും ലോകം…

തിരുസ്നേഹത്തിന്‍റെ ദാര്‍ശനിക തലങ്ങള്‍ ഒരാളെ നമ്മള്‍ ഇഷ്ടപ്പെടുമ്പോള്‍ നമ്മള്‍ നമ്മളെത്തെ അവരോടൊപ്പം അനുരൂപമാക്കുന്നു. നബി(സ്വ)യുടെ അനുചരന്മാര്‍ക്ക് പ്രവാചകരോടുള്ള പ്രണയം ശരിക്കും ഒരു ജീവിത വഴി തയൊയിരുന്നു.. പ്രണയത്തിന് തീര്‍ച്ചയായും വ്യത്യസ്ത…

സ്നേഹം സാര്‍ത്ഥകമാക്കിയ രചന (ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം) പ്രവാചക ജീവിതത്തിന്‍റെ സര്‍വ്വ തലങ്ങളെയും സരളമായ രീതിയില്‍ അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിരചിതമായ…