സക്രിയമായ സമൂഹം രൂപപ്പെടുത്തുന്നതില് അദ്ധ്യാപകര്ക്കുള്ള പങ്ക് അനിഷേധ്യമാണ്. അവരില് നിന്ന് മാതൃക കണ്ടെത്തിയാണ് നാളെയുടെ സമൂഹത്തിന്റെ ഭാഗമാകേണ്ട ഓരോ വിദ്യാര്ത്ഥിയും വളരുന്നത്. അദ്ധ്യാപകന്റെ പ്രചോദനം ഒന്നുകൊണ്ടു മാത്രം ജീവിതത്തില് വിജയം…
തിരുനബി(സ)യുടെ വൈവാഹിക ആരാമത്തില് വിടര്ന്ന കുസുമങ്ങള് ഏഴ് പേരാണ്. മൂന്ന് ആണ് സന്തതികളും നാല് പെണ് സന്തതികളുമായിരുന്നു. ജനനാടിസ്ഥാനത്തിലുള്ള സന്താനങ്ങളുടെ ക്രമം ഇപ്രകാരമാണ്. 1, അബുല്ഖാസിം, 2. സൈനബ്, 3.…
കേരളത്തിലെത്തിയ നബി കുടുംബങ്ങള് രണ്ട് വിഭാഗങ്ങളാണ്. പഴയ സോവിയറ്റ് റഷ്യയിലെ, നിലവില് ഉസ്ബക്കിസ്ഥാനിന്റെ ഭാഗമായ ബൂഖാറയില് നിന്ന് വന്നവരും യമനിലെ ഹളര്മഹത്തില് വന്നവരും. ബുഖാറയില് നിന്ന് വന്നവരുടെ പിന്മുറക്കാര് ബുഖാരി…
മൗലിദ് എന്ന അറബിപദത്തിന് ജന്മസമയം,ജന്മദിവസം എന്നെല്ലാം അര്ത്ഥമുണ്ട്.എന്നാല് മുസ് ലിംകളുടെ സാങ്കേതിക പ്രയോഗത്തില് അല്ലാഹുവിന്റെ അനുഗ്രഹം നേടിയ മഹാത്മാക്കളെ സ്മരിച്ച് അവരുടെ ശ്രേഷ്ഠ ജീവിതത്തെ പദ്യമായോ ഗദ്യമായോ അല്ലെങ്കില് സമ്മിശ്രമായോ…
ഇസ്ലാം സമഗ്രവും സ്ഥായിയായതുമായൊരു ആദര്ശ വ്യവസ്ഥയാണ്. സൃഷ്ടാവ് ലോകാന്ത്യം വരെ ലോകത്ത് നിലനിര്ത്താന് തീരുമാനിച്ചതും അവന്റെയടുക്കല് സ്വീകാര്യമായ മതമായി പ്രഖ്യാപിച്ചതും ഇസ്ലാമിനെയാണ്. അതിനാല്ത്തെ കുറ്റമറ്റ രീതിയിലാണ് സൃഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്. അപ്രകാരം…
അബ്ബാസിയ്യ ഭരണകാലത്ത് ബാഗ്ദാദില് ജീവിച്ചിരുന്ന മുഹമ്മദ് ബ്നു സഅ്ദിന്റെ പ്രസിദ്ധ രചനയാണ് കിതാബു ത്വബഖാത് അല്-കബീര്. പ്രവാചക ചരിത്ര പഠനങ്ങള്ക്ക് ഏറെ അവലംബിക്കപ്പെട്ട കൃതിയാണിത്. ഗ്രന്ഥകര്ത്താവായ ഇബ്നു സഅ്ദിന്റെ ഗുരുനാഥനും…
'അല്ലാഹുവേ മരണപ്പെടുന്നതിന് മുമ്പ് റൗളാ ശരീഫില് എത്തിക്കേണമേ.' ഒരു സാധാരണ വിശ്വാസിയുടെ നിത്യേനയുള്ള പ്രാര്ത്ഥനയുടെ ഭാഗമാണിത്. 'റൗളാ ശരീഫ്' അത്രമേല് ചെറുപ്പത്തിലേ പരിചയമുള്ള പ്രയോഗമാണ്. മുലപ്പാലിനൊപ്പം ചേര്ത്തു തന്ന നബിസ്നേഹത്തില്…
''നിശ്ചയം അമ്പിയാക്കളുടെ ശരീരം അല്ലാഹു ഭൂമിക്ക് ഹറാമാക്കിയിരിക്കുന്നു.'' ഒരു നബിക്കും മണ്ണിലെത്തിയാല് ജീര്ണ്ണതയില്ല. ആ ശ്രേഷ്ട ശരീരങ്ങളെ തൊടാന് മണ്ണില് നിലകൊള്ളുന്ന സൂക്ഷ്മ ജീവികളെ അല്ലാഹു അനുവദിക്കില്ല എന്നാണ് ഹറാം…
തിരുനബി (സ) യുടെ ജീവിതത്തിന്റെ നിർണ്ണായകമായ ഒരു ഘട്ടത്തിന്റെ തുടക്കമായിരുന്നു നബി (സ)യുടെയും അനുയായികളുടെയും മക്കയിൽ നിന്നും മദീനയിലേക്കുള്ള പലായനം. ഇസ് ലാമിന്റെ പിന്നീടുള്ള വളർച്ചയും ഉയർച്ചയും മുന്നേറ്റവും പ്രശസ്തിയും…
പ്രവാചകാനുരാഗം വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. വിശ്വാസ ആരാധനാകർമങ്ങളിലെ മൗലികതയാണ് ഇസ്ലാമിനെമതം എന്ന നിലയിൽ വ്യത്യസ്ഥമാക്കുന്നത്. ദിശതെറ്റിയ ജീവിത മാർഗം ഏതൊരുവനും വിശ്വാസത്തിന്റെ പരിപൂർണത ലഭ്യമാകുന്നതിന് തടസമാവും. വിശ്വാസത്തിന്റെ മാധുര്യം നുകരാൻ ഇസ്ലാമിന്റെ…