സക്രിയമായ സമൂഹം രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. അവരില്‍ നിന്ന് മാതൃക കണ്ടെത്തിയാണ് നാളെയുടെ സമൂഹത്തിന്‍റെ ഭാഗമാകേണ്ട ഓരോ വിദ്യാര്‍ത്ഥിയും വളരുന്നത്. അദ്ധ്യാപകന്‍റെ പ്രചോദനം ഒന്നുകൊണ്ടു മാത്രം ജീവിതത്തില്‍ വിജയം നേടിയ ഒട്ടേറെ വിശ്രുത വ്യക്തിത്വങ്ങളെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അത്തരത്തില്‍ ഒരു […]