Mahabba Campaign Part-181/365 ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ, ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബി ﷺ യുടെ മുന്നില്‍ത്തന്നെയായിരുന്നു. അഥവാ, ബൈതുൽ മുഖദ്ദസിന്റെ ദിശയിലേക്ക് തിരിയുമ്പോഴും കഅ്ബ മുന്നിൽ […]