രാത്രിയിലെ ആരാധന അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. ആ രാത്രി വിശുദ്ധ റമളാനിലേതാവുമ്പോള്‍ അതിന്‍റെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. നബി പറഞ്ഞു: റമളാന്‍ മാസത്തില്‍ ഈമാനോടെയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചും വല്ലവനും നിന്ന് നിസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്ത് […]