തിരുസ്നേഹത്തിന്‍റെ ദാര്‍ശനിക തലങ്ങള്‍ ഒരാളെ നമ്മള്‍ ഇഷ്ടപ്പെടുമ്പോള്‍ നമ്മള്‍ നമ്മളെത്തെ അവരോടൊപ്പം അനുരൂപമാക്കുന്നു. നബി(സ്വ)യുടെ അനുചരന്മാര്‍ക്ക് പ്രവാചകരോടുള്ള പ്രണയം ശരിക്കും ഒരു ജീവിത വഴി തയൊയിരുന്നു.. പ്രണയത്തിന് തീര്‍ച്ചയായും വ്യത്യസ്ത തലങ്ങളുണ്ട്. അതില്‍ രാഷ്ട്രീയം വരെ ഉള്‍പ്പെടുന്നു. ബ്രിട്ടീഷ് തത്വജ്ഞാനിയായ എഫ്.എച് […]