‘അല്ലാഹുവേ മരണപ്പെടുന്നതിന് മുമ്പ് റൗളാ ശരീഫില്‍ എത്തിക്കേണമേ.’ ഒരു സാധാരണ വിശ്വാസിയുടെ നിത്യേനയുള്ള പ്രാര്‍ത്ഥനയുടെ ഭാഗമാണിത്. ‘റൗളാ ശരീഫ്’ അത്രമേല്‍ ചെറുപ്പത്തിലേ പരിചയമുള്ള പ്രയോഗമാണ്. മുലപ്പാലിനൊപ്പം ചേര്‍ത്തു തന്ന നബിസ്നേഹത്തില്‍ ഇതും ഇഴചേര്‍ന്നുവരുന്നു. എന്നാല്‍ പുണ്യപ്രവാചകരുടെ വിശ്രമസ്ഥലം എന്നതിന്‍റെ ഒരു പര്യായമായിട്ടാണത് […]