ഉമ്മ ഖദീജയുമൊത്തുള്ള ജീവിതമാണ് തിരുനബിക്ക് ആദ്യത്തേത്.നബിജീവിതത്തിന്റെ ദിശയെ അരക്കിട്ടുറപ്പിക്കുന്ന തിരുനബി-ഖദീജ ബന്ധത്തെ അപരവത്കരിക്കാനുള്ള ശ്രമങ്ങള്‍ പലരൂപത്തില്‍ ഉല്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്.ദാഹിക്കുന്ന സ്വര്‍ത്ഥതയെ ദഹിപ്പിക്കാനുള്ള കേവല ഉപാധിയായാണ് ഖദീജ യെ കണ്ടതും വേളികഴിച്ചതുമെന്ന ആലോചനക്ക് തിരിതെളിക്കും മുമ്പ് ചരിത്രത്തോട് നേര്‍ക്കുനേര്‍ സമീപിക്കുമ്പോള്‍ ഈ ആലോചനക്ക് എത്രമാത്രം […]