Mahabba Campaign Part-501 Tweet 501 ഹുനൈൻ അത്ഭുതകരമായ വിജയം സമ്മാനിച്ചു. പ്രവാചകനെﷺയും അനുയായികളെയും നിശ്ശേശം ഇല്ലായ്മ ചെയ്യാമെന്ന് വിചാരിച്ച ഹവാസിൻ ഗോത്രക്കാരുടെ അഹങ്കാരം അടങ്ങി. ആളും അർത്ഥവും ആടുമാടുകളും എല്ലാം ഒന്നിച്ച് ഒരു പ്രളയമായി വന്ന് മുസ്ലിംകളെ പൂർണ്ണമായും ഇല്ലായ്മ […]