The biography of Prophet Muhammad – Month 16
Mahabba Campaign Part-451 Tweet 451 നബിﷺയുടെ കാലത്ത് ബഹ്റൈന്‍ ഭരിച്ചിരുന്നത് മുന്‍ദിറുബ്നുസാമവ് ആയിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് അലാഉല്‍ ഹള്റമി(റ)നെയാണ് നബിﷺ നിയോഗിച്ചത്. അലാഇ(റ)ന്റെ പക്കൽ നിന്നും കത്ത് സ്വീകരിച്ചയുടൻ…
